Surprise Me!

രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി | News Of The Day | Oneindia Malayalam

2019-04-30 514 Dailymotion

MHA issues notice to Congress chief Rahul Gandhi over British citizenship allegation<br />അമേഠിയില്‍ മെയ് ആറിന് രാഹുല്‍ ഗാന്ധി ജനവിധി തേടും. അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയെ പൂട്ടാനുളള ശ്രമത്തിലാണ് ബിജെപി. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനല്ലെന്നും ബ്രിട്ടീഷ് പൗരനാണ് എന്നുമുളള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ ചുവട് പിടിച്ച് കേന്ദ്രം രാഹുലിന് നോട്ടീസ് അയച്ചിരിക്കുകയാണ്.<br />

Buy Now on CodeCanyon